തട്ടത്തിൻ മറയത്തെ പെണ്ണെ

 


  ചിത്രം/ആൽബം: തട്ടത്തിൻ മറയത്ത്വര്‍ഷം: 2012ഗാനരചയിതാവു്: അനു എലിസബത്ത് ജോസ്സംഗീതം: ഷാൻ റഹ്മാൻആലാപനം: സച്ചിൻ വാര്യർ
 തട്ടത്തിൻ മറയത്തെ പെണ്ണെ
നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ
തട്ടത്തിൻ മറയത്തെ പെണ്ണെ
നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ
അരികിലായ് വന്നു നിൻ
മൃദുലമാം കൈ തൊട്ടാൽ അരുമയായ് നീ പാറ്റുമോ
അലസമാം നിൻ കൂന്തൽ ചുരുളുകൾ മോഹത്തിൻ
മന്ത്രം ചൊല്ലുന്നുണ്ടോ
മഴയിൽ മാറിൽ ചേരും കണം പോലെ
എന്നും ഞാൻ
മഴയിൽ മാറിൽ ചേരും കണം പോലെ
എന്നും ഞാൻ
തട്ടത്തിൻ മറയത്തെ പെണ്ണെ
നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ
മാനത്തെ താരങ്ങൾ പോലെ
ഉള്ളിൽ നിഞ്ഞു നീ പിന്നെ
അരികിലായ് വന്നു നിൻ
മൃദുലമാം കൈ തൊട്ടാൽ അരുമയായ് നീ പാറ്റുമോ
അലസമാം നിൻ കൂന്തൽ ചുരുളുകൾ മോഹത്തിൻ
മന്ത്രം ചൊല്ലുന്നുണ്ടോ
മഴയിൽ മാറിൽ ചേരും കണം പോലെ
എന്നും ഞാൻ
ഹോ .. മഴയിൽ മാറിൽ ചേരും കണം പോലെ
എന്നും ഞാൻ

No comments:
Write comments