ശിവം ശിവകരം ശാന്തം

 ചിത്രം/ആൽബം: കർമ്മയോഗി(2012)
വര്‍ഷം: 2012
ഗാനരചയിതാവു്: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: അനൂപ് ശങ്കർ

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗപ്രണേതാനം
പ്രണതോസ്മി സദാശിവം

സഹസ്രകോടി ജനപാലനാ..
സഹസ്രകോടി ജനപാലനാ..
സാധുസംരക്ഷണാ .. പാവനാ..
സാധുസംരക്ഷണാ
മഹാദേവാശിവശംഭോ.... ശിവശംഭോ...

ഓം....
പരമേശ്വ്വരാ ഗംഗാധരകീർത്തേ ..
പരമേശ്വ്വരാ ഗംഗാധരകീർത്തേ ..
പതിതപാവനശേ ... പശുപതേ
പതിതപാവനശേ ... പശുപതേ (2)
മഹാദേവശിവശംഭോ... ശിവശംഭോ..
ഓം......

No comments:
Write comments