എ സ്ക്വയർ ബി സ്ക്വയർ

 ചിത്രം:100% ലൗ
സംഗീതം :ദേവിശ്രീ പ്രസാദ്
രചന :സിജു തുറവുര്‍
ആലാപനം:

എ സ്ക്വയർ ബി സ്ക്വയർ
എ പ്ലസ് ബി ഹോൾ സ്ക്വയർ
ടോം ആൻഡ് ജെറി യുദ്ധത്തിൽ അടവെന്തായാലും ഡോണ്ട് കെയർ
ചിതി ചിതിരി എൻ പെറ്റാണല്ലോ നീ
അമ്മേ ഞാൻ ഗ്രൗണ്ടിലേക്കു പോവാ
ചിതി ചിതി നിന്റ്റെ ഗെറ്റാണല്ലോ ഞാൻ
ഉള്ളിൽ തോറ്റു മടങ്ങും നീ
ചിതി ചിതി..
(എ സ്ക്വയർ ബി സ്ക്വയർ....)

അവളുടെ കണ്ണിൽ പൊടിയിട്ട് ആരും കാണാമറയത്ത്
കുത്തിയിരുന്നു പഠിക്കാലോ ഇമ്പോർട്ടന്റ് ബോക്സ്
സബ്ജക്റ്റെല്ലാം മിക്സ് ആക്കി സിലബസെല്ലാം ജ്യൂസാക്കി
ഒറ്റവലിയ്ക്കു കുടിക്കാല്ലോ കിട്ടും ഹൺ‌ഡ്രഡ് മാർക്സ്
ചിതി ചിതി മൂക്കാൽ ക്ഷ എഴുതും നീ
എടാ ബ്രയിൻ ഉണ്ടെങ്കിൽ നിങ്ങടെ ചേച്ചിയ്യോട് ഇത് കറക്റ്റ് ആക്കാൻ പറ !
ചിതി ചിതി എല്ലാം നോക്കി വരുന്നേ ഞാൻ
ചിതി ചിതി കാണാക്കെണിയിൽ വീണേ നീ
ചിതി ചിതി
(എ സ്ക്വയർ ബി സ്ക്വയർ....)

അപ്പോ ചേച്ചി അറിയാതെയാ അവൻ അർദ്ധരാത്രിയിൽ ഇരുന്ന് പഠിക്കുന്നത് അല്ലേ
ചീറ്റിംഗാ ഇത് ചീറ്റിംഗ് !
ചേച്ചീ ചേച്ചി അവനെ ഡിസ്റ്റർബ് ചെയ്യണം വിട്ടു കൊടുക്കരുത്
എങ്ങനെ ?
എങ്ങനെ ഡിസ്റ്റർബ് ചെയ്യണമെന്നു ചോദിച്ചാൽ ചേച്ചിക്കു മാത്രമറിയാവുന്ന വിധത്തിൽ
ചെറിയ പിള്ളേരൊന്നും കാണാൻ പാടില്ലാത്ത രീതിയിൽ
അങ്ങനെ വേണ്മ ഡിസ്റ്റർബ് ചെയ്യാൻ
ഊം അർത്ഥം മനസ്സിലായോ ???
എ സ്ക്വയർ ബി സ്ക്വയർ
എ പ്ലസ് ബി ഹോൾ സ്ക്വയർ

അച്ചമ്മേ അച്ചമ്മേ എന്താടാ ?
നോക്ക് നോക്ക് എന്നെ ഡിസ്റ്റർബ് ചെയ്യാൻ വേണ്ടി എക്സ്പോസ് ചെയ്യുന്നത് നോക്ക് !
ടോം ആൻഡ് ജെറി യുദ്ധത്തിൽ അടവെന്തായാലും ഡോണ്ട് കെയർ
അവൾ ചെറിയ കുട്ടി അല്ലേടാ
ചെറിയ കുട്ടിയോ ഇവളോ ? അച്ചമ്മേ !!
അറ്റാക്ക് അറ്റാക്ക് കണ്ണിൽ പൊടി വിതറീടുന്നേ
അറ്റാക്ക് അറ്റാക്ക് കാണാമഞ്ചമൊരുക്കുന്നേ
അറ്റാക്ക് അറ്റാക്ക് കാതിൽ ഈയമൊഴിക്കുന്നേ
അമ്മേ ഞാൻ ഗ്രൗണ്ടിലേക്ക് പോവ്വാ
അമ്മായീ ഞാനും കൂടി
എ സ്ക്വയർ ബി സ്ക്വയർ
എ പ്ലസ് ബി ഹോൾ സ്ക്വയർ
ടോം ആൻഡ് ജെറി യുദ്ധത്തിൽ അടവെന്തായാലും ഡോണ്ട് കെയർ

ഇവനെ കൂട്ടിലടക്കാനായ് വലയിൽ ഒന്നു കുടുക്കാനായ്
പതിയെ പതിയെ മെരുക്കാനായ് എന്താ സൊല്യൂഷൻസ്
ഈ മത്സരമാകെ ചീൾ ഇരുവരുമെണ്ണും ഹായ്
റാങ്കിനു വേണ്ടി തമ്മിൽ കോമ്പറ്റീഷൻസ്
അറ്റാക്ക് അറ്റാക്ക് തമ്മിൽ പാരകൾ പണിയുന്നേ
അറ്റാക്ക് അറ്റാക്ക് പോരിനു ശൗര്യം കൂടുന്നേ
അറ്റാക്ക് അറ്റാക്ക് ആരെ ആരു ജയിക്കുന്നേ
അറ്റാക്ക് അറ്റാക്ക്
എ സ്ക്വയർ ബി സ്ക്വയർ
എ പ്ലസ് ബി ഹോൾ സ്ക്വയർ
ടോം ആൻഡ് ജെറി യുദ്ധത്തിൽ അടവെന്തായാലും ഡോണ്ട് കെയർ

No comments:
Write comments