ഓ ഗോഡ് എന്തിന്നീ പുസ്തകം തന്നു

 


ചിത്രം:100% ലൗ
സംഗീതം :ദേവിശ്രീ പ്രസാദ്
രചന :സിജു തുറവുര്‍
ആലാപനം:


ഓ ഗോഡ് എന്തിന്നീ പുസ്തകം തന്നു
ടൂ ബാഡ് പഠിക്കുമ്പോൾ ഉറക്കം വന്നൂ
ഓ ഗോഡ് മില്യൺ ടൺ സിലബസ് തന്നൂ
ടൂ ബാഡ് മില്ലിഗ്രാം റ്റൈമും തന്നൂ
ഓ ഗോഡ് വൺ ഡേ മാച്ചും വന്നൂ
ടൂ ബാഡ് സൈഡേ എക്സാം വന്നൂ
ഓ ഗോഡ് ക്വസ്റ്റ്യൻ പേപ്പർ മുന്നിൽ വന്നൂ
ടൂ ബാഡ് ആൻസർ പേപ്പർ ബ്ലാങ്കായ് നിന്നൂ
തലയെക്കറക്കുന്ന ഗേൾസും വന്നൂ
തല പൊക്കാൻ പറ്റാത്ത റിസൽറ്റ് വന്നൂ
ഡബിൾ വേം വീറു കാട്ടരുതേ ഞങ്ങൾ
മാച്ച് ഫിക്സ് ചെയ്കിലും ഫെയിലർ ആകുന്നേ
ഊം അലെ അലെ അലെ ഊം അലെ അലെ
ഊം അലെ അലെ അലെ ഊം അലെ അലെ

മെമ്മറി കാർഡ് സൈസ് എല്ലാം പുതുക്കി
ഈ മെമ്മറി സ്റ്റാറ്റസ് കൂട്ടി\\
മില്ലിഗ്രാം ബ്രെയിനാലേ നിങ്ങൾ മിറക്കിൾ ചെയ്യാൻ നോക്കി
ബാത് റൂമിൽ വാട്ടെറിഞ്ഞു പകരം ഫോർമുലകളിൽ നീരാടി
പ്രേമത്തിൻ സിലബസ്സു മൊത്തം മാറ്റിമറിക്കാൻ പോരൂ
അമ്പമ്പോ എന്തു പറയുമെടാ ?
കമോൺ ബാലൂ ഓഹോ ബാലൂ
മനസ്സിൽ മൊത്തം മാത്തമാറ്റിക്സ് കുത്തി നിറക്കും ബാലൂ
കമോൺ ബാലൂ ഓഹോ ബാലൂ
എ ടു ഇസഡ് ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ വിരുതൻ

ബൾബു ഞങ്ങൾ കണ്ടു പിടിക്കാൻ മോഹിച്ചപ്പോൾ
എഡിസൺ ഞങ്ങളെ തോല്പിച്ചല്ലോ
ടെലഫോൺ കണ്ടു പിടിക്കാൻ മോഹിച്ചപ്പോൾ
അയ്യോ ഗ്രഹാം ബെൽ ഫസ്റ്റ് ബെൽ ഡയൽ ചെയ്തല്ലോ
ഓസ്ക്കാർ മേടിക്കാനായ് ട്രൈ ചെയ്തപ്പോൾ അത്
റഹ്മാനേ തേടി പൊയ്പ്പോയല്ലോ
അറ്റ് ലീസ്റ്റ് ഫസ്റ്റ് റങ്ക് ഞങ്ങൾ മോഹിച്ചപ്പോൾ
അതു ബാലു വന്നു എപ്പോളും കൈക്കലാക്കുന്നേ
ഊം അലെ അലെ അലെ ഊം അലെ അലെ
ഊം അലെ അലെ അലെ ഊം അലെ അലെ

ബൾബുകൾ കണ്ടുപിടിച്ചെടീ സെന്നറി
ഇല്ലാ കോൾഡിനെ മാറ്റാൻ മെഡിസിൻ
ടെലിഫോണോ സ്റ്റോപ്പായ് ഉടനെ സ്റ്റാർട്ടായല്ലോ സെൽ ഫോൺ
എല്ലാമായി എന്നൊരു തോന്നൽ വന്നാൽ ആവില്ല ഹീറോ
ഇന്നലെയും ഇനി ഇന്നും മാറും ലക്ഷ്യം പുതിയ ടുമോറോ
അമ്പമ്പോ ഇവന്റെ ഒരു കാര്യം
കമോൺ ബാലൂ ഓഹോ ബാലൂ
മാജിക്കല്ലാ ലോജിക്കാൽ അറിവെല്ലാം വെല്ലും ബാലൂ
കമോൺ ബാലൂ ഓഹോ ബാലൂ
സർക്കിളുകൾ പലതായാലും അതിലെല്ലാം സെന്ററിലുണ്ടേ ബാലു

ബാലു പഠിക്കും ബുക്കെല്ലാം കുത്തിയിരുന്നു പഠിക്കാം
ബാലു എഴുതും നോട്ട്സ് എല്ലാം ഉടനെ സീറോക്സ് എടുക്കാം
ബാലു എഴുതും പെന്നെല്ലാം ആയുധ പൂജകൾ ചെയ്യാം
ബാലു പോകും വഴിയെല്ലാം നാം പിറകെ തൂങ്ങി നടന്നീടാം

No comments:
Write comments