താഴമ്പൂ പൊട്ടിമുളക്കണതാണോ.

ചിത്രം:സെക്കന്റ് ഷോ
സംഗീതം :അവിയല്‍ ബാന്റ്
രചന : സുധി വേളമണ്ണൂർ
ആലാപനം:അവിയല്‍ ബാന്‍ഡ്‌

താഴമ്പൂ പൊട്ടിമുളക്കണതാണോ....
ഈ ഓലഞ്ഞാലിക്കു കിളികുലമൊരുക്കണകൂടോ...
താനേ ഈ തരിശു തനിപ്പൊന്നായ് വന്നോ
ഈ ഓടപ്പൂവിന്നു പൊൻകതിരണിയണതാണോ
കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ...
മുത്താരം ഈ താരുകള്‍ തിരയുന്നതോ...
ലാ ലാ ലാ...ലാല്ല ലലലല...
ലാ ലാ ലാ...ലാല്ല ലലലല...
രൂ രൂ രൂ...രൂരു രുരുരുരു
രൂ രൂ രൂ...രൂരു രുരുരുരു
രുരു രൂ.........

ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ...
മുത്താരം ഈ താരുകള്‍ തിരയുന്നതോ....

ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
രൂ രൂ രൂ... രൂരു രുരുരുരു
രൂ രൂ രൂ... രൂരു രുരുരുരു രൂ.........

No comments:
Write comments