ദാദാസാഹിബ് വരുന്നേ വഴിമാറിക്കോ

 

ചിത്രം : ദാദാസാഹിബ്‌
സംഗീതം :  മോഹന്‍ സിതാര 
രചന : 
 യൂസഫലി കേച്ചേരി 
ആലാപനം:
 
കെ ജെ യേശുദാസ്‌,മൊബിന,മോഹന്‍ സിതാര

ദാദാസാഹിബ് വരുന്നേ വഴിമാറിക്കോ
ദാദാസാഹിബ് വരുന്നേ വഴിമാറിക്കോ
നെഞ്ചുവിരിച്ച് മൊഞ്ചും കാട്ടി
മീശ പിരിച്ച് നാടും ചുറ്റി വരുന്നുണ്ടേ
വഴിമാറിക്കോ വഴിമാറിക്കോ വഴിമാറിക്കോ
(ദാദാസാഹിബ്...)

ഓമനമുത്തല്ലേ ഖൽബിൻ നിധിയല്ലേ
ഉമ്മാന്റെ ഉയിരിൻ ചിപ്പിയിൽ വിളഞ്ഞ മുത്തല്ലേ (2)
ഓർമ്മകളേ മായല്ലേ..
മായല്ലേ മായല്ലേ മായല്ലേ
(ദാദാസാഹിബ്...)

എങ്ങനെയുണ്ടുപ്പാ ഈ പട്ടാളക്കാരൻ
ഭാരതനാടിൻ മാനംകാക്കാൻ പിറന്ന മോനല്ലേ (2)
ഓർമ്മകളേ മായല്ലേ..
മായല്ലേ മായല്ലേ മായല്ലേ
(ദാദാസാഹിബ്...)


No comments:
Write comments

Total Pageviews