യാമം പുനസ്സമാഗമയാമം

 

ചിത്രം : ദാദാസാഹിബ്‌
സംഗീതം :  മോഹന്‍ സിതാര 
രചന : 
 യൂസഫലി കേച്ചേരി 
ആലാപനം:
 
കെ ജെ യേശുദാസ്

യാമം പുനസ്സമാഗമയാമം
മനസ്സിലെ മോഹം മഴയായ് പെയ്യും
മദകര ശൃംഗാരയാമം ഓ...
(യാമം)

തേനുള്ള പൂവുകള്‍ തേടി
രജനീശലഭങ്ങള്‍ വന്നൂ
അനുരാഗസ്വപ്നങ്ങള്‍ ചൂടി
അഭിലാഷകോകിലം പാടി
(യാമം)

പോയ ജന്മങ്ങള്‍‌തന്‍ പുണ്യം
സ്നേഹാര്‍ദ്രഭാവങ്ങളേന്തി
മന്മഥകാകളി ചിന്തി
ഗംഗാതരംഗത്തില്‍ നീന്തി
(യാമം)

No comments:
Write comments