അയേ ഹൃദയാഭരജന നയനാനന്ദം

 ചിത്രം/ആൽബം:നിര്‍മ്മല
ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌
സംഗീതം: പി എസ്‌ ദിവാകര്‍
ആലാപനം: ടി കെ ഗോവിന്ദറാവു

അയേ ഹൃദയാഭരജന നയനാനന്ദം ഹാ
ശ്രീഗോവിന്ദം
(അയേ ഹൃദയാ)

നിരന്തരം കാണ്മനോ നിരുപമ രൂപം
നവമേചക ജലദമോഹന ലാവണ്യം
(അയേ ഹൃദയാ)

മുരാരി മുരളീ സംഗീതം
ഭവതാപശാന്തികരം പീയൂഷമേ
(അയേ ഹൃദയാ)

No comments:
Write comments