ദൈവമേ പാലയാ നിഹത ഞാന്‍

 
ചിത്രം/ആൽബം:നിര്‍മ്മല
ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌
സംഗീതം: പി എസ്‌ ദിവാകര്‍ , ഇ ഐ വാര്യര്‍
ആലാപനം: പി ലീല

ദൈവമേ പാലയാ നിഹത ഞാന്‍ ദയാലയാ
(ദൈവമേ)

സാഹസം ചെയ്തുപോയു്
സഹജയോടലിവിനാല്‍
തടവിലിഹ കരള്‍ നീറി
കനിയണേ നീയേഴയില്‍
(ദൈവമേ)

ഞാന്‍ അനാഥഭജനപരാ
തവപദം സദാശ്രയം
രോഗിണി സോദരി
അകലെ വാഴു്വൂമാലിനാല്‍
അതിവിവശാ ചൊരികയേ
കരുണതന്‍ പേമാരിയേ
(ദൈവമേ)

No comments:
Write comments