വാഴു്ക സുചരിതേ ഗുണമഹിതേ

 

ചിത്രം/ആൽബം:നിര്‍മ്മല
ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌
സംഗീതം: പി എസ്‌ ദിവാകര്‍ , ഇ ഐ വാര്യര്‍
ആലാപനം: പി ലീല


വാഴു്ക സുചരിതേ ഗുണമഹിതേ
ഭൃഗുസുത രാമവീരജാതേ
(വാഴു്ക സുചരിതേ)

നീലസാഗര രശനേ ജയഹേ
മലയശിഖരമകുടരചനെ
(വാഴു്ക സുചരിതേ)

ഭൂരിധനെ ശുഭസദനെ
സതതസുഖിതസുജനേ
(വാഴു്ക സുചരിതേ)

ശ്രവണാഭിരാമം തവപുണ്യനാമം
ഉലകതില്‍ നിറകനികാമം
മാ ബലിപരിലാളിതേ
രമാസമാദൃതപദേ
(വാഴു്ക സുചരിതേ)

മോഹനധാന്യശാലിനീ
സുരഭില സൂനലതാവലീ
മാലിനി തവ ജയ ആ...
ഗാഥപാടി ആടാവൂജനത -
പലകാലമേ കലാനിലയേ
നിരാമയേ

No comments:
Write comments