ചിത്രം/ആൽബം:ഗുരുവായൂര്‍ കേശവന്
ഗാനരചയിതാവു്:മേല്‍പ്പത്തൂര്‍
സംഗീതം: ജി ദേവരാജന്‍
ആലാപനം:കെ ജെ യേശുദാസ്
സൂര്യസ്പര്‍ദ്ധികിരീടം ഊര്‍ദ്ധ്വതികല
പ്രോദ്ഭാസി ഫാലാന്തരം
കാരുണ്യാകുല നേത്രം
ആര്ദ്രഹസിതോല്ലാസം സുനാസാപുടം
ദണ്ഡോദ്യന് മകരാഭകുണ്ഡലയുഗം
കണ്ഠോജ്വല കൌസ്തുഭം
ത്വദ്രൂപം വനമാല്യ ഹാരപടല
ശ്രീവത്സ ദീപ്രം ഭജേ
കേയൂരാംഗദ കങ്കണോത്തമ
മഹാരത്നാംഗുലീയാങ്കിത
ശ്രീമദ് ബാഹു ചതുഷ്ഠ സംഗത
ഗദാ ശംഖാരി പങ്കേരുഹം
കാഞ്ചിത് കാഞ്ചനകാഞ്ചി ലാഞ്ച്ഛിത
ലസത് പീതാംബരാലംബനേ
ആലംബേ വിമലാംബുജ ദ്വിതിപദാം
മൂര്‍ത്തിം തവാര്ഥി ചിദം
No comments:
Write comments