അംബരത്താരക പൂ വിരിയുന്നേ

 
ചിത്രം :മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (2011)
രചന : ബിച്ചു തിരുമല
സംഗീതം :ഇളയരാജനാരന നാ നാനനാ നാനനാ നാനനാ
അംബരത്താരക പൂ വിരിയുന്നേ
മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ
കണ്ടോ കണ്ടോ മധുമാന്ത്രികം കണ്ടോ
കേട്ടോ കേട്ടോ മായാമന്ത്രവും കേട്ടോ

അംബരത്താരക പൂ വിരിയുന്നേ
മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ
സുന്ദരവാനിന്റെ ഈണങ്ങൾ പോലെ
മംഗളചന്ദ്രിക പെയ്തലിയുന്നേ

കട്ടിടിക്കായാൽ എല്ലും തോലും വെട്ടി നുറുക്കും പാപ്പാ
കത്തിനു കുത്തി കെട്ടിത്തൂക്കി കൊല്ലും നിന്നെ പാപ്പാ
കണ്ണു തുരന്നു പിശാശു മുറിയിൽ നിന്നെ ഒതുക്കി പൂട്ടീടും
കൈകൾ രണ്ടും കെട്ടിയിടും
പിന്നെ പിന്നെ നിൻ ഹുങ്കു തകർക്കും ഞാൻ
പിന്നെ പിന്നെ നിന്നെ കൂട്ടിലടക്കും ഞാൻ

നാരന നാ നാനനാ നാനനാ നാനനാ
അംബരത്താരക പൂ വിരിയുന്നേ
മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ
സുന്ദരവാനിന്റെ ഈണങ്ങൾ പോലെ
മംഗള ചന്ദ്രിക പെയ്തലിയുന്നേ

No comments:
Write comments