വരൂ വരൂ നിലാവ് പോലെ നീ

 

ചിത്രം/ആൽബം:വീരപുത്രന്‍
ഗാനരചയിതാവു്:വി മധുസൂദനന്‍ നായര്‍
സംഗീതം:രമേഷ് നാരായണ്‍
ആലാപനം: വി മധുസൂദനന്‍ നായര്‍


വരൂ വരൂ നിലാവ് പോലെ നീ
നിനം നിഴല്‍ കുടഞ്ഞ ജീവനില്‍
തകര്‍ന്ന മാനസം പ്രാണനിലൂടെ
താനേ പാടും
ആത്മഗീതമായ്.. അഭയാർദ്രഗീതമായ്...
വരൂ വരൂ നിലാവ് പോലെ നീ...

ചുടുക്കാട്ടില്‍ തകരുന്നു
തുടുമഞ്ഞിന്‍ സ്വപ്‌നങ്ങള്‍
എവിടെ നിന്‍ കൈകള്‍ താങ്ങുവാന്‍..

कहा कहा कहा हे या खुदा
दिखा दिखा दिखा दे पूदिशा..
मिटा मिटा मिटाग में निशा...

ഒരേ തണല്‍ തരുന്ന സ്നേഹമേ..
വരുന്നതെന്നു നീ പ്രകാശമായ്..
(വരൂ വരൂ... )

धुवा धुवा धुवा हे आस्मान....

No comments:
Write comments