എങ്ങിനെ ഞാൻ പറയും

 ചിത്രം/ആൽബം:ബാങ്കോക് സമ്മർ
ഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍


എങ്ങിനെ ഞാൻ പറയും
എന്തൊരിഷ്ടമാണെന്നു നിന്നെ
How sweet!
എന്തു ഞാനിന്നു നൽകാം
എന്നെ ഞാൻ തന്നെ നൽകാം

ഒത്തിരി ഒത്തിരി വട്ടുണ്ടേ
വട്ടുണ്ടേ വട്ടുണ്ടേ
കൊച്ചണിമുല്ലകൾ ഇത്തിരിവാനിൽ
നിൽപ്പുണ്ടേ നിൽപ്പുണ്ടേ
നിൽപ്പുണ്ടേ നിൽപ്പുണ്ടേ നിൽപ്പുണ്ടേ

പണ്ടൊരു ക്ലാസിൽ ഒരു ബെഞ്ചിൽ
ഒരുമിച്ചിരുന്നു പഠിച്ച്
ഒന്നിന്നൊന്നടികൂടി
ഒരുമിച്ച് വായ്‌നോക്കി
ഒരുമിച്ച് തല്ലുമേടിച്ച്
ഒന്നായി മതിൽചാടി
പിന്നെ ഒന്നായി കുറെയോടി

Oh my God!
Will those days be back again?
Friendship rules

തന്നെ കാണാനായി വച്ചൊരു കണ്ണാടിച്ചില്ല്
പണ്ടാരോ ചൊല്ലിയതതിനെ ചങ്ങാതിച്ചില്ലേ
ചില്ലല്ലതു നെഞ്ചിലുറഞ്ഞൊരു കൗമാരചിന്ത്
കുന്നത്തെ കാവിലെ മേലെയിറങ്ങിവന്നതോർമ്മയില്ലയോ

Oh what memories
You\'ve got it on your mind
It\'s out of the world
wow wow wow
ഞാനും കൂടാം ഈ ചങ്ങാതിക്കൂട്ടിൽ
You\'re welcome dear
How sweet of you!

എങ്ങിനെ ഞാൻ പറയും
എന്തൊരിഷ്ടമാണെന്നു നിന്നെ
എന്തു ഞാനിന്നു നൽകാം
എന്നെ ഞാൻ തന്നെ നൽകാം

ഒന്നും ഒന്നല്ല നമ്മൾ കണ്ടതുമൊന്നല്ല
കാണാതെ കാണുന്നതിലെ കാര്യമൊന്നുള്ളൂ
കാണുന്നതു പുണ്യം കാതിൽ കേൾക്കുന്നതു പുണ്യം
ദൈവങ്ങൾ നിന്നെയെനിക്ക് കൊണ്ടുവന്നു തന്നതല്ലേ പുണ്യം

Fresh and Divine
wow wow wow
Friendship is blind
സ നി ധ പ
Guys in Bangkok
wow wow wow
You\'re rocking today

എങ്ങിനെ ഞാൻ പറയും
എന്തൊരിഷ്ടമാണെന്നു നിന്നെ
എന്തു ഞാനിന്നു നൽകാം
ഈ എന്നെ ഞാൻ നൽകാം

ഒത്തിരി ഒത്തിരി വട്ടുണ്ടേ
വട്ടുണ്ടേ വട്ടുണ്ടേ
കൊച്ചണിമുല്ലകൾ ഇത്തിരിവാനിൽ
നിൽപ്പുണ്ടേ നിൽപ്പുണ്ടേ
നിൽപ്പുണ്ടേ നിൽപ്പുണ്ടേ നിൽപ്പുണ്ടേ

No comments:
Write comments