ഇത്തിരി ചക്കര നുള്ളീട്ടൊത്തിരി സ്നേഹം താ

 
സംഗീതം :ജാസ്സി ഗിഫ്റ്റ്‌, അലക്സ്‌ പോള്‍ ,അല്‍ഫോണ്‍സ്‌ ജോസഫ്‌
രചന :അനില്‍ പനച്ചൂരാന്‍ ,സന്തോഷ് വര്‍മ്മ
സംഗീതം:വൈശാഖ്‌
ആലാപനം :പ്രദീപ്‌ ബാബു,രമേഷ് ബാബു ,ശ്യാം പ്രസാദ്,
അനുരാധ ശ്രീരാം ,ജാസ്സി ഗിഫ്റ്റ്‌ ,ബെന്നി ദയാൽ,ലക്ഷ്മി

ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ആ ശിക്കുമൊമന
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്
ഇത്തിരി ചക്കര നുള്ളീട്ടൊത്തിരി സ്നേഹം താ
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്
മുന്തിരിച്ചാറിലുറങ്ങാനിത്തിരി വേഗം വാ
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്
മുന്താണി കൊത്തിയഴിക്കാം ചുണ്ടാലേ ചൂണ്ട കൊരുക്കാം
കണ്ണാരം പൊത്തിക്കളിക്കാം കൂടെ പോരൂല്ലേ
കണ്ണാലേ തൊട്ടു വിളിച്ചാൽ നെഞ്ചാകെ ചന്ദനം ചോരും
സിന്ദൂര സന്ധ്യ പകർന്നൊരു നേരം രതിരാഗം ഈ രാവിൻ മേലേ തൂകാൻ പോരൂ
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്

പ്രേമം പൂഞ്ചിറകോലും പുഞ്ചിരിയല്ലാ
ദാഹം ഇമ്മിണി ദാഹം രാപ്പണി ദാഹം (2)
ആലപ്പുഴ പുഴയെവിടെ ചൊല്ലിത്തന്ന നേരെവിടെ
കള്ളക്കോലം കെട്ടാതെ നീ പുൽകാൻ പോരൂല്ലേ
മാരിവില്ലു കണ്ടു മയങ്ങി താളമേഘം കണ്ടു നടുങ്ങി
കള്ളപ്രേമമുള്ളാളേ നീ കൊള്ളാൻ പോവല്ലേ
രാവിതു ചായും മുന്നേ എങ്ങും ചിന്നും താരം കൊയ്യണ്ടേ
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്

രാഗം രാത്തിരി പൂക്കും മോഹം
മന്മഥ മോഹം സമ്മത ഭാവം (2)
അല്ലിമലർക്കാവലയോ ചെല്ലച്ചെറു കാറ്ററിയോ
കാവു തീണ്ടി ഗാനം തുള്ളും ഓലപ്പൊന്നാരം
അല്ലിമലർക്കാവെവിടേ ചെല്ലക്കിളി പാട്ടെവിടെ
നോവും താങ്ങിപ്പോകും നേരം വേണം കിന്നാരം
വാല്യക്കാരു പാടും മുന്നേ വണ്ടും ചെണ്ടും തമ്മിൽ ചേരണ്ടേ
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്
ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക്
(ഇത്തിരി ചക്കര...)

No comments:
Write comments