ബിൽസില ഹേ ബിൽസില ഹേ

 


ചിത്രം/ആൽബം: ത്രീ കിങ്ങ്സ്
ഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം:ജയസൂര്യ


ബിൽസില
ബിൽസില ഹേ ബിൽസില ഹേ
ബിൽസില ബിൽസില ബിൽസില ഹേ
ബിൽസില ഹേ ബിൽസില ഹേ
ബിൽസില ബിൽസില ബിൽസില ഹേ

എന്നെക്കാണാൻ എന്തൊരു ചന്തം
നിന്നെക്കാണാൻ അതിലും ചന്തം
നമ്മൾ രണ്ടും ഒന്നായി ചേർന്നാൽ
അതിലും എന്തൊരു ചന്തന്തം

ബിൽസില ഹേ ബിൽസില ഹേ
ബിൽസില ബിൽസില ബിൽസില ഹേ

എന്നെക്കാണാൻ ഷാറൂഖ് ഖാൻ
നിന്നെക്കാണാൻ നയൻതാര
നമ്മൾ രണ്ടും കൂടിയാപ്പിന്നെ
ബിൽസില ബിൽസില ബിൽസില ഹേ

What is this?
This is our അണ്ണാച്ചി step
Come on

കണ്ണുകണ്ടാൽ ആഹാ...
കണ്ടുകണ്ടാൽ ചെമ്പരത്തി പൂവിരിഞ്ഞതു പോലെ
പല്ലുകണ്ടാൽ ആ ഹോയ് ഹോയ്... പല്ലുകണ്ടാൽ ഹാ...
പല്ലുകണ്ടാൽ ചെത്തിവെച്ച ശീമച്ചക്ക പോലെ
ചുണ്ടുകണ്ടാൽ വൗ... ചുണ്ടുകണ്ടാൽ ഓ...
നിന്റെ ചുണ്ടുകണ്ടാൽ ചായം തേച്ച ചായസഞ്ചി പോലെ
ബിൽസില

ബിൽസില ഹേ ബിൽസില ഹേ
ബിൽസില ബിൽസില ബിൽസില ഹേ
ബിൽസില ഹേ
ബിൽസില ബിൽസില ബിൽസില ഹെഹെഹേ

എന്നെക്കാണാൻ ഷാറൂഖ് ഖാൻ
നിന്നെക്കാണാൻ നയൻതാര
നമ്മൾ രണ്ടും കൂടിയാപ്പിന്നെ
ബിൽസില ബിൽസില ബിൽസില ഹാ ഹാ

Is the music of the Indian democratic Kochi
Yo Yo
Come on baby, come on
Ya, Let's play
Dance baby, dance
Wow! I love Kerala
Oh really? മനസ്സിൽ ലഡ്ഡു പൊട്ടി
പ നി ധ പ മ ഗ രി സ
This is the rare music of the Indian

ബിൽസില കേട്ടാൽ
ബിൽസില കേട്ടാൽ ഹാർട്ടിലാകെ കമ്പിത്തിരികൾ കത്തും
കുമിള പോലെ... കുമിള പോലെ...
കുമിള പോലുള്ള ജീവിതം ബിൽസില കേട്ടാൽ ഹാപ്പിയാകും
ഹാപ്പിയാകും ഞങ്ങൾ ഹാപ്പിയാകും
ഹാപ്പിയാകും ഞങ്ങൾ ഹാപ്പിയാകും
സ ഗ രി മ ഗ രി ഗ
ഹാപ്പിയാക്കും ഞങ്ങൾ ഹാപ്പിയാക്കും
ഹാപ്പിയാക്കും ഞങ്ങൾ ഹാപ്പിയാക്കും
ആ ആ ആ...
ബിൽസില

No comments:
Write comments