കരകാണാക്കടലേ

 ചിത്രം/ആൽബം:നിന്നിഷ്ടം എന്നിഷ്ടം II
ഗാനരചയിതാവു്: മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതം: ഡോ സി വി രഞ്ജിത്ത്
ആലാപനം:സുജാത

കരകാണാക്കടലേ
മിഴിതോരാപ്പെണ്ണിന്‍
കഥ പാടുവാന്‍ കളിവീണ താ
ആഷാഢ മേഘത്തിന്‍
നിശകള്‍ നീളുമെന്‍ കരളിനിളംകൂട്ടില്‍
കദനമേറുമീ വിരഹമണല്‍ക്കാട്ടില്‍
കരകാണാക്കടലേ
മിഴിതോരാപ്പെണ്ണിന്‍

എന്‍ ജീവ വീഥികളില്‍
നിന്‍ പാത തേടീ ഇവള്‍
പൂജാരിണി പോല്‍ അനുദിനവും

സംഗീതവേദികളില്‍
നിന്‍ വാഴ്ത്തു പാടിയിവള്‍
ആരാധനയാലനുദിനവും
പ്രണയത്തില്‍ വിരഹത്തില്‍
പിടമാനിന്റെ അനുരാഗം
(നിശകള്‍ നീളുമെന്‍ )

No comments:
Write comments