അപ്പാ നമ്മടെ കുമ്പളത്തൈ

 

ചിത്രം/ആൽബം: ഉറുമി
ആലാപനം: രശ്മി സതീഷ്
അപ്പാ നമ്മടെ കുമ്പളത്തൈ
അമ്മേ നമ്മടെ ചീരകത്തൈ
കുമ്പളം പൂത്തതും കായ പറിച്ചതും
കറിയ്ക്കരിഞ്ഞതും നെയ്യിൽ പൊരിച്ചതും
നീയറിഞ്ഞോ നീയറിഞ്ഞോ കറുത്ത പെണ്ണേ കുഞ്ഞോളേ
നീയറിഞ്ഞോ നീയറിഞ്ഞോ കറുത്ത പെണ്ണേ
(അപ്പാ നമ്മടെ...)


ഉം..ഉം..ഉം..
അപ്പനാണേ തെയ്‌വത്തിനാണേ
ഞാനാ കുറുക്കനല്ല വാലിടിച്ച്
അപ്പനാണേ തെയ്‌വത്തിനാണേ
ഞാനാ കുറുക്കനല്ല വാലിടിച്ച്
കന്നിമാസത്തിലെ ആയില്യം നാളില്
കുത്തരിച്ചോറു പൊടിമണല്
ചാവേറും പോകുമ്പോഴീ വിളിയും
ചേലൊത്ത പാട്ട് കളമെഴുത്തും
(അപ്പാ നമ്മടെ...)

No comments:
Write comments