ചലനം ചലനം ജീവിതമഖിലം

ചിത്രം/ആൽബം : ഉറുമി
ഗാനരചയിതാവു് : റഫീക്ക് അഹമ്മദ്
സംഗീതം : ദീപക് ദേവ്
ആലാപനം : രശ്മി സതീഷ്ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ

ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം

ഗുണം നേടുക തേടുക നാളെ കള നീക്കുക പൂക്കുക ജീവനിൽ

രഥവേഗത പൂകുക യാത്രയിൽ കനൽ സ്വപ്നമൊരായുധമാക്കുകചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ

ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ

ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ

തന്തര രാരര തന്തര രാരര തന്തര രാരര ധീരരേ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

വന്നിടും സത്യമായ്

No comments:
Write comments