കനക മുന്തിരികള്‍..

Click to download
ചിത്രം : പുനരധിവാസം (2000)
സംഗീതം : ലൂയിസ് ബാങ്ക് സ് ,ശിവമണി
ഗാനരചന : ഗിരീഷ്‌ പുത്തഞ്ചേരി
ഗായിക : എ കെ ദേവി

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..

സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..

വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു..
(കനക മുന്തിരികള്‍...)

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..

ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു..
.

No comments:
Write comments