യാത്രയായ്‌ വെയ്‌ലൊളി നീളുമെന്‍ നിഴലിനെ..

 


Click to download


ചിത്രം : ആയിരപ്പറ (1993)
സംഗീതം : രവീന്ദ്രന്‍
രചന : കാവാലം നാരായണ പണിക്കര്‍
ഗായകര്‍ : കെ ജെ യേശുദാസ്‌, അരുന്ധതി

ആ.. ആ..

യാത്രയായ്‌ വെയ്‌ലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

ഈ രാവില്‍ തേടും പൂവില്‍
തീരാ തേനുണ്ടോ...
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി.. (2)
ഉണരുമല്ലോ പുലരി...
(യാത്രയായ്‌)

നിന്‍ കാതില്‍ മൂളും മന്ത്രം
നെഞ്ചിന്‍ നേരല്ലോ
തളരാതെ കാതോര്‍ത്തു പുളകം ചൂടി.. (2)
ദളങ്ങളായ്‌ ഞാന്‍ വിടര്‍ന്നു..
(യാത്രയായ്‌)
.

No comments:
Write comments