ഇന്ന് വരും എന്‍ നായകന്‍..

 


Click to download


ചിത്രം : സ്നേഹസീമ (1954)
സംവിധാനം : എസ് എസ് രാജന്‍
നിര്‍മ്മാണം : റ്റി ഇ വാസുദേവന്‍‌
രസംഗീതം : വി ദക്ഷിണാമൂര്‍ത്തി
രചന : അഭയദേവ്‌
ഗായിക : പി ലീല





ഇന്ന് വരും എന്‍ നായകന്‍.. വരും
ഇന്ന് വരും എന്‍ നായകന്‍..
ആനന്ദമാര്‍ന്നു തിരുനാളും വന്നു..
(ഇന്ന് വരും...)

എന്‍ പ്രിയ മാനസനാഗതനായ്..
എന്‍ പ്രിയ മാനസനാഗതനായ്..
പൊന്‍പുലരി ഇന്നെത്ര മോഹനമായ്‌..
എന്‍ പ്രിയ മാനസനാഗതനായ്..
പൊന്‍പുലരി ഇന്നെത്ര മോഹനമായ്‌..
ഓമനേ നീ ഉണരാത്തതെന്തേ..
ഓമനേ നീ ഉണരാത്തതെന്തേ..
കണ്‍ തുറക്കൂ നീ.. ഇന്നച്ഛന്‍ വരും..
കണ്‍ തുറക്കൂ നീ.. ഇന്നച്ഛന്‍ വരും..
സ്വാഗതം ചെയ്യുവാന്‍ ആരുണ്ട്‌ വേറെ..
(ഇന്ന് വരും...)
.

No comments:
Write comments