പുലര്‍വെയിലും പകല്‍മുകിലും..

 

.Download


ചിത്രം : അങ്ങിനെ ഒരു അവധിക്കാലത്ത്
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : ജോണ്‍സണ്‍
പാടിയത് : എം ജി ശ്രീകുമാര്‍ , കെ എസ് ചിത്ര
സ - സ
മഗസ - മഗസ
പമഗസ - പമഗസ
നിധപമഗസനി - നിധപമഗസനി
നിസ - നിസ

പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം...
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം...
പ്രണയമെഴും ദൂതുവരാന്‍
ചിറകു തരൂ വെണ്‍പ്രാവേ
(പുലര്‍വെയിലും)

കണിമഞ്ഞിന്‍ കസവണിയും
കനകനിലാപ്പുഴയോരം (കണിമഞ്ഞിന്‍)
പനിനീര്‍ത്തോണിയില്‍... പനിനീര്‍ത്തോണിയില്‍...
അരികില്‍ വരില്ലേ ദേവഗായികയായ്...
(പുലര്‍വെയിലും)

ഒരു വാക്കും പറയാതെ
പരിഭവമായ് നീ നില്‍ക്കെ (ഒരു)
നിറവാര്‍തിങ്കളേ... നിറവാര്‍തിങ്കളേ...
തിരിതാഴ്ത്തിടല്ലേ പ്രേമപൂര്‍ണ്ണിമയില്‍...
(പുലര്‍വെയിലും)

No comments:
Write comments