. ഒന്നാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍..

 

ചിത്രം : ചിത്രശലഭങ്ങളുടെ വീട് (2008)
സംഗീതം : മുഹമ്മദ്‌ ഷക്കീല്‍
രചന : ഉണ്ണികൃഷ്ണന്‍ വയനാട്

ഒന്നാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

ജിം ജിം ജിം..ജിം ജിം ജിം..ഹേയ്‌.

ഒന്നാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

രണ്ടാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ട്‌

മൂന്നാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
മൂന്നു മുക്കുറ്റി
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

നാലാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
നാലു നാരങ്ങ
മൂന്നു മുക്കുറ്റി
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

അഞ്ചാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
അഞ്ചു മഞ്ചാടി
നാലു നാരങ്ങ
മൂന്നു മുക്കുറ്റി
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

ആറാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
ആറു താറാവ്‌
അഞ്ചു മഞ്ചാടി
നാലു നാരങ്ങ
മൂന്നു മുക്കുറ്റി
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

ഏഴാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
ഏഴു ഏത്തയ്ക്ക
ആറു താറാവ്‌
അഞ്ചു മഞ്ചാടി
നാലു നാരങ്ങ
മൂന്നു മുക്കുറ്റി
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

എട്ടാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
എട്ടു പൊട്ടിക്ക
ഏഴു ഏത്തയ്ക്ക
ആറു താറാവ്‌
അഞ്ചു മഞ്ചാടി
നാലു നാരങ്ങ
മൂന്നു മുക്കുറ്റി
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

ഒമ്പതാം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
ഒമ്പതു അമ്പഴങ്ങ
എട്ടു പൊട്ടിക്ക
ഏഴു ഏത്തയ്ക്ക
ആറു താറാവ്‌
അഞ്ചു മഞ്ചാടി
നാലു നാരങ്ങ
മൂന്നു മുക്കുറ്റി
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

പത്താം നാള്‍ ഉല്ലാസയാത്രപോയപ്പോള്‍
പത്തു വത്തയ്ക്ക
ഒമ്പതു അമ്പഴങ്ങ
എട്ടു പൊട്ടിക്ക
ഏഴു ഏത്തയ്ക്ക
ആറു താറാവ്‌
അഞ്ചു മഞ്ചാടി
നാലു നാരങ്ങ
മൂന്നു മുക്കുറ്റി
രണ്ട്‌ ചെണ്ടുമല്ലി
ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു

No comments:
Write comments