Category
Home
SINGERS
K J YESUDAS
K S CHITHRA
M G SREEKUMAR
M JAYACHANDRAN
S JANAKI
SUJATHA MOHAN
Sub Sub-Menu 4
Sub Sub-Menu 4
LYRICS
Internet
Sub-Menu 1
Sub-Menu 2
Sub Sub-Menu 1
Sub Sub-Menu 2
Sub Sub-Menu 3
Sub Sub-Menu 4
Sub-Menu 3
Sub Sub-Menu 1
Sub Sub-Menu 2
Sub Sub-Menu 3
Sub Sub-Menu 4
Social
Venture
നിഴലായ് പൊഴിയും സൗഗന്ധികം ഇരുളായ് കൊഴിയും ദീപാങ്കുരം
ചിത്രം :
എന്നെന്നും കണ്ണേട്ടന്റെ
രചന :
കൈതപ്രം
സംഗീതം :
ജെറി അമല്‍ദേവ്
പാടിയത് :
യേശുദാസ്
നിഴലായ് പൊഴിയും സൗഗന്ധികം ഇരുളായ് കൊഴിയും ദീപാങ്കുരം
മൂകാകുലം മോഹങ്ങളായ് വിരഹം വിങ്ങുന്നുവോ(2)
നിഴലായ് പൊഴിയും സൗഗന്ധികം ഇരുളായ് കൊഴിയും ദീപാങ്കുരം
മഞ്ഞു തുള്ളിയായ് മണ്ണിൻ കണ്ണുനീർ കണങ്ങൾ
നീരദങ്ങളായ് നോവും രാഗ മർമ്മരങ്ങൾ
കദന യമുനയായ് വീണ്ടും രധിക വിഷാദം
മൂകാകുലം മോഹങ്ങളായ് വിരഹം വിങ്ങുന്നുവോ(2)
(നിഴലായ് പൊഴിയും)
സായന്തനങ്ങൾ സാന്ത്വനമേകും സായന്തനങ്ങൾ
ശ്യാമാംബരം നീളെ രാവിൻ ശോകം (2)
വിധുര കാരുണ്യമായ് വിണ്ണിൻ വാചാല മൗനം
മൂകാകുലം മോഹങ്ങളായ് വിരഹം വിങ്ങുന്നുവോ(2)
(നിഴലായ് പൊഴിയും)
No comments:
Write comments
Subscribe to:
Post Comments (Atom)
Labels
1940
1941
1948
1954
1962
1963
1964
1965
1967
1968
1969
1970
1971
1972
1973
1974
1975
1976
1977
1978
1979
1980
1981
1982
1983
1984
1985
1986
1987
1988
1989
1990
1991
1992
1993
1994
1995
1996
1997
1998
1999
2000
2001
2002
2003
2004
2005
2006
2007
2008
2009
2010
2011
2012
2013
2014
2015
2016
2017
2018
2019
hitmalayalamsong
Join Our Email Newsletter
Popular Posts
Shyamavarna Roopini | Official Video Song HD | Thanneer Mathan Dinangal | Vineeth Sreenivasan
Song : Syama Varna Roopini Inspired from a Traditional Song Syama Varna Roopini Additional Music and Arrangements : Justin Varghese ...
Paipin Chuvattile Pranayam | Theme Song Video HD | Bijibal | Neeraj Madhav | Domin D'silva
Song - Paipinchottilu.... Film - Paipin Chuvattile Pranayam Singer - Soumya Ramakrishnan Music - Bijibal Lyrics - B K Harinarayanan St...
The Great Father Video Song| "കൈവീശി നീങ്ങുന്ന " | Malayalam Full movie 2017 | Super Hit Song -
The Great Father Song | Kaiveeshi Neengunna Directed by : Haneef Adeni Produced by :Santhosh Sivan, Prithviraj Sukumaran, Shaji Nadesan,...
Oruvakkinal Official Video Song HD | 1971 Beyond Borders | Mohanlal | Major Ravi | RahulSubrahmanian
Song - Oruvakkinal Film - 1971 Beyond Borders Singers - M G Sreekumar, Swetha Mohan Music : Rahul Subrahmanian Lyrics : Nikhil S Mathatt...
Mera Naam Shaji | Manasukulla Video Song | Shreya Ghoshal | Ranjith | Emil Muhammed | Nadirshah
Backing Vocals - Varsha, Sreeraj, Suraaj Keys - Biju, EMD Wood Winds - Nathan Guitars - Sanu PS Bass - Keithpeters Mandolin - ...
Shikkari Shambhu | Thararaathara Moolana | Kunchacko Boban | Sreejith Edavana |
Watch the Video of the Peppy Song " Thararaathara Moolana Kaattinu " from ' Shikkari Shambhu ', a Malayalam Movie starrin...
Total Pageviews
No comments:
Write comments