കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെചിത്രം : അന്‍വര്‍

/> രചന : റഫീഖ് അഹ്മദ്

സംഗീതം : ഗോപിസുന്ദര്‍

പാടിയത് : നരേശ് അയ്യര്‍ , ശ്രേയഘോഷല്‍


കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ

മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു

പുലരൊളിയല വിതറുകയോ (2)

ഈ നനവുമായ് കൂടെ ഓ...

പോരൂ തിരകളേ

കടലറിയാതെ കരയറിയാതെ

മേലാകെ തോരാതെ തീരാതെ....അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ

പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരു ശ്രുതിയതില്‍ നിറയുകയോ

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെകണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ

മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു

പുലരൊളിയലവിതറുകയോ

ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ

കടലറിയാതെ കരയറിയാതെ

മേലാകെ തോരാതെ തീരാതെ....

No comments:
Write comments