സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം..

 


Click to download


ചിത്രം : ദിവ്യദര്‍ശനം (1973)
സംഗീതം : എം എസ്‌ വിശ്വനാഥന്‍
രചന : ശ്രീകുമാരന്‍ തമ്പി
ഗായകന്‍ : പി ജയചന്ദ്രന്‍


 


സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം..
കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഇതു പൂജാരിയും പൂജിക്കും
നിന്നെ ഇതു പൂജാരിയും പൂജിക്കും...

സോമ വൃന്ദാവന ഹേമന്ദമെ
നിന്‍റെ പേര് കേട്ടാല്‍ സ്വര്‍ഗം നാണിക്കും
ആരാധ സോമരസംരിധം നേടുവാന്‍
ആരായാലും മോഹിക്കും
ആനന്ദ ചന്ദ്രികയല്ലേ നീ
അഭിലാഷ മഞ്ജരി അല്ലെ നീ
അഭിലാഷ മഞ്ജരി അല്ലെ നീ..
(സ്വര്‍ണ്ണ ഗോപുര..)

രാഗ വിമോഹിനി ഗീതാഞ്ജലി
നിന്‍റെ നാവൂര്‍നാല്‍ കല്ലും പൂവകും
ആ വര്‍ണ്ണ ഭാവ സുരമൃത ധാരയെ
അരായാലും സ്നേഹിക്കും
ആത്മാവിന്‍ സൌഭഗ്യമല്ലേ നീ
അനുരാഗ സൌരഭ്യമല്ലേ നീ..
(സ്വര്‍ണ്ണ ഗോപുര..)

No comments:
Write comments