അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി..

 

Click to download ചിത്രം : പുന്നാരം ചൊല്ലി ചൊല്ലി (1985) സംഗീതം : ജെറി അമല്‍ദേവ്‌ സംഗീതം : ഓ എന്‍ വി കുറുപ്പ് ഗായകര്‍ : കെ ജെ യേശുദാസ്‌, കെ എസ്‌ ചിത്ര അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാ‍ാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ.... ഇല്ലത്തമ്മ നീരാടി പോരും നേരം വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ പൂവും നീരും തൂകിതൂകി ഏഴേഴുതോഴിമാരും വാ.... (അത്തപ്പൂവും നുള്ളി...) എന്തേ തുമ്പീ തുള്ളാത്തൂ പൂവുപോരേ തുള്ളിപ്പാടാത്തൂ പൊന്നും പോരേ മണ്‍കുടത്തില്‍ കാത്തു വെയ്ക്കും മണ്‍കുടത്തില്‍ പാത്തു വെയ്ക്കും മാണിക്കക്കല്ലും തന്നാലോ? (അത്തപ്പൂവും നുള്ളി...) ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ ചിങ്ങപൂങ്കൊമ്പില്‍ രാരിരാരോ മാനോടുന്നെ മേലെകാട്ടില്‍ മീനാടുന്നേ താഴെയാറ്റില്‍ മാടത്ത നെഞ്ചില്‍ പാടുന്നേ (അത്തപ്പൂവും നുള്ളി...

No comments:
Write comments