താലോലം പൈതല്‍ താലോലം

 


 
സിനിമ : എഴുതാപ്പുറങ്ങള്‍

രചന : ഓ എന്‍ വി കുറൂപ്പ്
സംഗീതം : വിദ്യാധരന്‍
ഗായിക : ചിത്രതാലോലം പൈതല്‍ താലോലം
താമര പൂന്തൊട്ടിലിലാലോലം
പൂമിഴിയില് പൊങ്കിനാവിന്
തേന് കിനിഞ്ഞു നീയുറങ്ങൂ ( താലോലം)
അമ്മിഞ്ഞ പാല് നുരയോലും
ചുണ്ടില് ചിരി വിരിയും
തുമ്പക്കുടത്തിനു തങ്കക്കുടത്തിന്
ഉമ്മ കൊടുത്തമ്മ പോകും ഈ
പഞ്ചമി ചന്ദ്രിക പോകും ( താലോലം)
കൂട്ടിലെ കുഞ്ഞി ക്കിളിക്കും
കാട്ടിലെ കുരുവികള്‍ക്കും
കാണാതെ ചൊല്ലുവാന്
ഈണങ്ങളൊരോന്നു
പാടിക്കൊടുത്തമ്മ പോകും
ഈ മാണിക്ക്യ കുയിലമ്മ പോകും ( താലോലം)

No comments:
Write comments