റസൂലേ നിന്‍ കനിവാലേ..

 

Click to download ചിത്രം : സഞ്ചാരി (1981) രചന : യൂസഫലി കേച്ചേരി സംഗീതം : കെ ജെ യേശുദാസ് ഗായകന്‍ : കെ ജെ യേശുദാസ് റസൂലേ നിന്‍ കനിവാലേ.. റസൂലേ.. റസൂലേ.. റസൂലേ നിന്‍ വരവാലേ.. റസൂലേ.. റസൂലേ.. റസൂലേ നിന്‍ കനിവാലേ.. റസൂലേ.. റസൂലേ.. റസൂലേ നിന്‍ വരവാലേ.. റസൂലേ.. റസൂലേ.. പാരാകെ പാടുകയായ് വന്നല്ലോ റബ്ബിന്‍ ദൂതന്‍.. (പാരാകെ..) റസൂലേ നിന്‍ കനിവാലേ.. റസൂലേ.. റസൂലേ.. റസൂലേ നിന്‍ വരവാലേ.. റസൂലേ.. റസൂലേ.. താഹാ... താഹാ... താഹാ മുഹമ്മദ് മുസ്‌തഫാ.. താഹാ മുഹമ്മദ് മുസ്‌തഫാ.. പ്രവാചകാ നിന്‍ കണ്ണില്‍ ചരാചരാരക്ഷകന്‍ ഒരേയൊരു മഹാന്‍ മാത്രം..(പ്രവാചകാ..) (പാരാകെ) ഹിറാ... ഹിറാ... ഹിറാ ഗുഹയില്‍ ഏകനായ് ഹിറാ ഗുഹയില്‍ ഏകനായ് തപസ്സില്‍ നീ അലിഞ്ഞപ്പോള്‍ ഖുറാനും കൊണ്ടതാ.. ജിമ്പിലില്‍ വന്നണഞ്ഞല്ലോ (ഹിറാ) (പാരാകെ)
സല്ലള്ളാഹു അലാ മുഹമ്മതു സല്ലള്ളാഹു അലൈഹിവ സല്ലം.. സല്ലള്ളാഹു അലാ മുഹമ്മതു സല്ലള്ളാഹു അലൈഹിവ സല്ലം..

No comments:
Write comments

Total Pageviews