ഇല്ലികാടുകളില്‍ കുടമുല്ല കാവുകളില്‍..

 


Click to download


ചിത്രം : കൂട്ടിന്നിളംകിളി (1984)
സംഗീതം : ശ്യാം
രചന : ചുനക്കര രാമന്‍കുട്ടി
ഗായകര്‍ : കെ ജെ യേശുദാസ്‌, കെ എസ്‌ ചിത്ര


 ഇല്ലികാടുകളില്‍ കുടമുല്ല കാവുകളില്‍..
ഇല്ലികാടുകളില്‍ കുടമുല്ല കാവുകളില്‍..
കൊഞ്ചിടുന്ന പെണ്‍കൊടി
പഞ്ചവര്‍ണ്ണ പൈങ്കിളി..
(കൊഞ്ചി..)
കരിമിഴിയില്‍.. കവിതയുമായി..
ആടി വന്നു.. പൂ ചൂടി വന്നു..
ലാ.ലാ.ലാ..
(ഇല്ലികാടുകളില്‍..)

രാവ് പൂത്തൊരു നാള്‍
മേനി പൂത്തൊരു നാള്‍..
(രാവ്..)
മൂകമോ ദാഹമോ താരുണ്യമേ..
എന്‍ മാനസത്തില്‍ ഹാ
എന്‍ ജീവിതത്തില്‍ ഹോ..
(എന്‍ മാനസത്തില്‍..)
എന്‍റെ കണ്ണില് എന്‍റെ മുന്നില്
പ്രേമം തന്നു നീ..
ആടി വന്നു.. പൂ ചൂടി വന്നു നീ..
ലാ.ലാ.ലാ..
(ഇല്ലികാടുകളില്‍..)

ഓര്‍മ്മ വച്ചൊരു നാള്‍
ഓമലെ നിന്നെ ഞാന്‍..
(ഓര്‍മ്മ..)
ഗാനമായി രാഗമായി ആരാധിച്ചു..
എന്‍ പൂങ്കിനാവായി..
എന്‍ പൂങ്കുളിരായി..
(എന്‍..)
സ്വപ്ന രൂപിണി.. സ്വര്‍ഗ്ഗ ദായിനി..
സ്നേഹം തന്നു നീ..
ആടി വന്നു.. പൂ ചൂടി വന്നു നീ..
ലാ.ലാ.ലാ..
(ഇല്ലികാടുകളില്‍..)

No comments:
Write comments