ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്..

Click to download

ചിത്രം : ഒരു വടക്കന്‍ വീരഗാഥ (1989)
സംഗീതം : ബോംബെ രവി
രചന : കൈതപ്രം
ഗായകന്‍ : കെ ജെ യേശുദാസ്‌

 ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്..
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്..
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറി..

എവിടെ സ്വര്‍ഗ്ഗ കന്യകള്‍.. എവിടെ സ്വര്‍ണ്ണചാമരങ്ങള്‍..

ആയിരം ജ്വാലാമുഖങ്ങളായ്.. ധ്യാനമുണര്‍ത്തും തുടിമുഴങ്ങി..
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്..

ആരുടെമായാ മോഹമായ്.. ആരുറ്റെ രാഗ ഭാവമായ്..

ആയിരം വര്‍ണ്ണരാജികളില്‍.. ആതിരരജനി അണിഞ്ഞൊരുങ്ങി..
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്..
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറി..
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്..

No comments:
Write comments