ഉന്മാദം കരളിലൊരുന്മാദം..

 

Click to download
ചിത്രം : ഓര്‍മ്മച്ചെപ്പ് (1998)
സംഗീതം : ജോണ്‍സണ്‍ ഗായകര്‍ : കെ ജെ യേശുദാസ്‌, കെ എസ്‌ ചിത്ര ഉന്മാദം കരളിലൊരുന്മാദം.. കനവുകളില്‍ പാടും മനമുരളീ.. ഉന്മാദം കരളിലൊരുന്മാദം.. കനവുകളില്‍ പാടും മനമുരളീ.. ആത്മാവില്‍ പൊന്‍ തൂവല്‍ പെയ്തു നിന്ന സന്ധ്യേ എന്റെ സ്വപ്ന സന്ധ്യേ വൈകി വന്നതെന്തേ.. (ഉന്മാദം..) ഈ നിശാഗന്ധി തന്‍ വാടിയ ചില്ലയില്‍.. നിത്യ രോമഞ്ചമാം പൊന്‍ മലര്‍ ചൂടി നീ.. (ഈ നിശാഗന്ധി..) ശ്യാമ യമുനേ ദേവ യമുനേ.. നിന്റെ തീരം തേടി വന്നൊരു പണി നീര്‍ തിങ്കള്‍ ഞാന്‍.. (ഉന്മാദം..) എന്തിനെന്‍ മൌലിയില്‍ പൊന്‍ മയില്‍പീലികള്‍ ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ധ വസന്തമേ.. (എന്തിനെന്‍..) ദേവാംഗനേ ഗോപാംഗനേ എന്തിനെന്നെ പുല്‍കി നിന്ന്.. തെന്നല്‍ കുളിരെ നീ.. (ഉന്മാദം..)

No comments:
Write comments

Total Pageviews