പാടുവാന്‍ മറന്നു പോയ്..

 

 
Click to download
ചിത്രം : അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം / 1989) 
ഗാനരചന : ജോസഫ് ഒഴുകയില്‍ 
ഗായകന്‍ : കെ ജെ യേശുദാസ്‌പാടുവാന്‍ മറന്നുപോയ്...
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
കരളില്‍ വിതുമ്പുമെന്‍
മൌന നൊമ്പരം ശ്രുതിയായ്....

No comments:
Write comments